2019 ഒക്ടോബറിൽ നടത്തിയ സി.ബി.സി.എസ്. / സി. ആർ., മൂന്നാം സെമസ്റ്റർ ബി.കോം വിത്ത് ട്രാവൽ ആൻഡ് ടൂറിസം മാനേജ്‌മെന്റ്, ബി.എ. കമ്മ്യൂണിക്കേറ്റീവ് അറബിക്, ബി.എസ്.സി. ഇലക്ട്രോണിക്‌സ്, ബി. വോക് സോഫ്റ്റ് വേർ ഡെവലപ്‌മെന്റ്, ബി.വോക്. ടൂറിസം ആൻഡ് ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ്, ബി.കോം. കംപ്യൂട്ടർ ആപ്ലിക്കേഷൻ, ബി.എസ്‌സി. ഫിസിക്‌സ് ആൻഡ് കംപ്യൂട്ടർ ആപ്ലിക്കേഷൻ ഗ്രൂപ്പ് 2 (എ) 328, ബാച്ചിലർ ഓഫ് സോഷ്യൽ വർക്ക് ഗ്രൂപ്പ് 2 (ബി) 315, ബി.സി.എ., ബി.ബി.എ. തുടങ്ങിയ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
ബി.എ., ബി.എസ്‌സി. കംപ്യൂട്ടർ സയൻസ്, ബി.എസ്‌സി. ബയോകെമിസ്ട്രി ആൻഡ് ഇൻഡസ്ട്രിയൽ മൈക്രോ ബൈയോളജി, ബി.എസ്‌സി. ബോട്ടണി ആൻഡ് ബയോടെക്‌നോളജി, ബി.എസ്‌സി. ബയോടെക്‌നോളജി മൾട്ടി മേജർ 2 (ബി), ബി.കോം കോമേഴ്‌സ് ആൻഡ് ടാക്‌സ് പ്രൊസീജ്യർ ആൻഡ് പ്രാക്ടീസ് (337), ബി.കോം ഹോട്ടൽ മാനേജ്‌മെന്റ് ആൻഡ് കാറ്ററിങ് (339) (2018 അഡ്മിഷൻ റെഗുലർ, 2017 അഡ്മിഷൻ ഇംപ്രൂവ്‌മെന്റ്, 2014, 2015, 2016 അഡ്മിഷൻ സപ്ലിമെന്ററി), ബി.എം.എസ്. ഹോട്ടൽ മാനേജ്‌മെന്റ് (2018 അഡ്മിഷൻ റെഗുലർ, 2017 അഡ്മിഷൻ ഇംപ്രൂവ്‌മെന്റ്) ബി.എസ്‌സി. ഹോട്ടൽ മാനേജ്‌മെന്റ് ആൻഡ് കാറ്ററിങ് സയൻസ് (2014, 2015, 2016 അഡ്മിഷൻ സപ്ലിമെന്ററി) എന്നീ പരീക്ഷകളുടെ ഫലവും പ്രസിദ്ധീകരിച്ചു.
പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും അപേക്ഷിക്കേണ്ട അവസാന തീയതി ജൂൺ 10. വിവരങ്ങൾ വെബ്‌സൈറ്റിൽ.