കേരള സർവകലാശാല 2021 ഫെബ്രുവരിയിൽ നടന്ന നാലാം സെമസ്റ്റർ ബിരുദാനന്തര ബിരുദ റെഗുലർ കോഴ്‌സുകളുടെ സ്‌പെഷ്യൽ എക്‌സാമിനേഷന്റെ ഫലം സ്റ്റുഡന്റ് പ്രൊഫൈലിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി ഏപ്രിൽ 30.