കേരള സർവകലാശാലയ്ക്കുകീഴിലുള്ള വിവിധ കെ.യു.സി.റ്റി.ഇ.കളിലേക്ക്‌ മലയാളം, ഇംഗ്ലീഷ്, ഗണിതശാസ്ത്രം, ഫിസിക്കൽ സയൻസ്, സംസ്കൃതം തുടങ്ങിയ വിഷയങ്ങളിലേക്ക് കരാറടിസ്ഥാനത്തിൽ അസിസ്റ്റന്റ് പ്രൊഫസർമാരുടെ നിയമനത്തിനായുള്ള ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾക്ക് www.recruit.keralauniverstiy.ac.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.