ഏപ്രിൽ 15-ന് നടത്താനിരുന്ന ഏഴാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് എൽഎൽ.ബി., ഒന്നാം വർഷ എൽഎൽ.ബി. (മേഴ്‌സി ചാൻസ്) പരീക്ഷകൾ മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. മറ്റു പരീക്ഷകൾക്ക് മാറ്റമില്ല.