നാലാം സെമസ്റ്റർ പി.ജി. പോളിമർ കെമിസ്ട്രി പ്രാക്ടിക്കൽ പരീക്ഷയും ബിഷപ്പ് മൂർ കോളേജ് മാവേലിക്കര, എം.എം.എൻ.എസ്.എസ്. കോളേജ് കൊട്ടിയം, എൻ.എസ്.എസ്. കോളേജ് പന്തളം, എസ്.ഡി. കോളേജ് ആലപ്പുഴ, എസ്.എൻ. കോളേജ് ഫോർ വിമെൻ കൊല്ലം, എസ്.എൻ. കോളേജ് ശിവഗിരി, എസ്.എൻ. കോളേജ് പുനലൂർ, ടി.കെ.എം. കോളേജ് കൊല്ലം, ഇമ്മാനുവേൽ കോളേജ് വാഴിച്ചാൽ എന്നീ കേന്ദ്രങ്ങളിലെ മാത്രം പി.ജി. ഫിസിക്സ് പ്രാക്ടിക്കൽ പരീക്ഷയും 18 മുതൽ ആരംഭിക്കും. മറ്റു കേന്ദ്രങ്ങളിലെ ഫിസിക്സ് പ്രാക്ടിക്കൽ പരീക്ഷയുടെ തീയതി പിന്നീടറിയിക്കും. ടൈംടേബിൾ സർവകലാശാലാ വെബ്‌സൈറ്റിൽ.