ഏപ്രിൽ 27 മുതൽ നടത്താനിരുന്നതും മാറ്റിവച്ചതുമായ നാലാം സെമസ്റ്റർ എം.എഡ്.(2018 സ്‌കീം-റെഗുലർ ആൻഡ്‌ സപ്ലിമെന്ററി, 2015 സ്‌കീം -സപ്ലിമെന്ററി) ഡിഗ്രി പരീക്ഷ ജൂൺ 25 മുതൽ നടത്തും.

മേയ് 17 മുതൽ നടത്താനിരുന്നതും മാറ്റിവച്ചതുമായ ഒന്നാം സെമസ്റ്റർ എം.എഡ്.(2018 സ്‌കീം - റെഗുലർ ആൻഡ്‌ സപ്ലിമെന്ററി) ഡിഗ്രി പരീക്ഷ ജൂൺ 30 മുതൽ നടത്തും.