തിരുവനന്തപുരം: പി.ജി. ഫാർമസി (എം.ഫാം) പ്രവേശനത്തിന് അലോട്ട്‌മെന്റ് ലഭിച്ചവർ 11-ന് വൈകീട്ട് 4-നു മുമ്പ് ബന്ധപ്പെട്ട കോളേജുകളിൽ അലോട്ട്‌മെന്റ് മെമ്മോയിൽ സൂചിപ്പിച്ചിട്ടുള്ള രേഖകൾ സഹിതം ഹാജരായി മുഴുവൻ ഫീസും അടച്ച് പ്രവേശനം നേടണം.