കേരള സർവകലാശാലയുടെ ഫിലോസഫി പഠന ഗവേഷണവകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന സെന്റർ ഫോർ ഫിലോസഫിക്കൽ കൗൺസിലിങ്‌ ആൻഡ്‌ റിസർച്ച് നടത്തുന്ന പി.ജി. ഡിപ്ലോമ ഇൻ ഫിലോസഫിക്കൽ കൗൺസിലിങ്‌ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു.