തലശ്ശേരി: കണ്ണൂര്‍ സര്‍വകലാശാല ഹെല്‍ത്ത് സയന്‍സസില്‍ എം.എസ്സി. ബയോകെമിസ്ട്രി, മെഡിക്കല്‍ മൈക്രോബയോളജി എന്നിവയില്‍ എസ്.സി., എസ്.ടി. സീറ്റൊഴിവുണ്ട്. മറ്റു വിഭാഗക്കാരേയും പരിഗണിക്കും. താത്പര്യമുള്ളവര്‍ വെള്ളിയാഴ്ച 11 മണിക്ക് പാലയാട് കാമ്പസിലെത്തണം. ഫോണ്‍: 0490 2347228.