ജുലായ് 28-ന് തുടങ്ങാനിരുന്ന മൂന്നാം വർഷ വിദൂര വിദ്യാഭ്യാസ ബി.എ. ഇക്കണോമിക്‌സ്/ബി.സി.എ ഡിഗ്രി (2011 അഡ്മിഷൻ മുതൽ - റെഗുലർ/സപ്ലിമെന്ററി), മാർച്ച് 2020 പ്രായോഗിക പരീക്ഷകൾ മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

ഫലം പ്രസിദ്ധീകരിച്ചു

വിദൂരവിദ്യാഭ്യാസവിഭാഗം ഒന്നും രണ്ടും വർഷ എം.എസ്‌സി. മാത്തമാറ്റിക്സ് ജൂൺ 2019 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഫലം സർവകലാശാല വെബ്സൈറ്റിൽ ലഭിക്കും. പുനർമൂല്യനിർണയം, സൂക്ഷ്മപരിശോധന, പകർപ്പ് എന്നിവയ്ക്കുള്ള അപേക്ഷകൾ ഓഗസ്റ്റ് 11 വരെ സ്വീകരിക്കും. മാർക്ക് ലിസ്റ്റുകൾ ലഭിക്കുന്ന തീയതി പിന്നീട് അറിയിക്കും.