സെക്കന്‍ഡ് സെമസ്റ്റർ എം.ബി.എ., സി.ബി.എസ്.എസ്‌. -റെഗുലർ/ സപ്ളിമെന്ററി/ഇംപ്രൂവ്മെന്റ് ഏപ്രിൽ 2020 പരീക്ഷയുമായി ബന്ധപ്പെട്ട് അറ്റന്‍ഡൻസ് പ്രോഗ്രസ് സർട്ടിഫിക്കറ്റ് സമർപ്പിക്കാനുള്ള തിയതികൾ ജൂലായ് 23, 24, 25, 26 ആണെന്ന് സർവകലാശാലാ അധികൃതർ അറിയിച്ചു.