ജൂൺ 15-ന് തുടങ്ങുന്ന ആറാം സെമസ്റ്റർ ബിരുദ (റെഗുലർ/ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി-2014അഡ്മിഷൻമുതൽ) ഏപ്രിൽ 2021 പരീക്ഷയുടെ ടൈം ടേബിൾ പ്രസിദ്ധീകരിച്ചു. പരീക്ഷാസമയം രാവിലെ 11 മുതൽ രണ്ടുവരെ.

വിദൂരവിദ്യാഭ്യാസ പരീക്ഷ

വിദൂരവിദ്യാഭ്യാസം അവസാനവർഷ പരീക്ഷ വിദൂരം (റെഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് -2011 അഡ്മിഷൻമുതൽ) മാർച്ച്‌ 2021 പരീക്ഷകൾ ജൂൺ 25-ന് തുടങ്ങും.