രണ്ടാം വർഷ വിദൂരവിദ്യാഭ്യാസ എം.എ. ഹിസ്റ്ററി, ജൂൺ 2020 റഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് പരീക്ഷാഫലം വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും പകർപ്പിനും ഏപ്രിൽ 19-ന് വൈകുന്നേരം അഞ്ചുവരെ അപേക്ഷിക്കാം. മാർക്ക് ലിസ്റ്റ് വിതരണം ചെയ്യുന്ന തീയതി പിന്നീട് അറിയിക്കും.