മാനന്തവാടി കാമ്പസിലെ സുവോളജി പഠനവകുപ്പിൽ എം.എസ്‌സി. അപ്ലൈഡ്‌ സുവോളജി കോഴ്‌സിൽ എൻ.ആർ.ഐ., എസ്.ടി. വിഭാഗങ്ങൾക്ക് സംവരണം മൂന്നു വീതം സീറ്റുകൾ ഒഴിവുണ്ട്. മൂന്നിനു രാവിലെ 11-ന് വകുപ്പ് മേധാവി മുൻപാകെ ഹാജരാകണം. ഫോൺ: 9847803136.

പാലയാട് ഡോ. ജാനകി അമ്മാൾ കാമ്പസിൽ എം.എ. ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ കോഴ്‌സിൽ പട്ടികജാതി വിഭാഗത്തിന്‌ സംവരണം ചെയ്ത സീറ്റൊഴിവുണ്ട്. ഒന്നിന് രാവിലെ 10-ന് എത്തണം.