ഐ.ടി. പഠനവകുപ്പിൽ ഡേറ്റാ സയൻസ് ബിരുദാനന്തരബിരുദ ഡിപ്ലോമ (പി.ജി. ഡിപ്ലോമ ഇൻ ഡേറ്റാ സയൻസ് ആൻഡ് അനലറ്റിക്സ്) കോഴ്സിന് 2021-22 വർഷത്തെക്ക് അപേക്ഷിക്കാം. വ്യാവസായിക മേഖലയിലും വിവരസാങ്കേതിക മേഖലകളിലും തൊഴിലവസരങ്ങളുള്ള ഈ കോഴ്സ് സംസ്ഥാനത്ത് ആദ്യമാണ്. വിശദാംശങ്ങൾക്ക്: www.kannuruniversity.ac.in. അവസാന തീയതി മേയ് 28.