മ്യൂസിക് ഡിപ്പാർട്ട്മെന്റിലെ എം.എ. മ്യൂസിക് പ്രോഗ്രാം 2021-22 വർഷത്തേക്കുള്ള പ്രവേശനത്തിന് എസ്.സി. വിഭാഗത്തിന് രണ്ടും എസ്.ടി. വിഭാഗത്തിന് ഒന്നും സീറ്റ്‌ ഒഴിവുണ്ട്. അപേക്ഷകർ സർട്ടിഫിക്കറ്റുകളുമായി ഒക്ടോബർ ഒന്നിന് രാവിലെ 10 മണിക്ക് വകുപ്പുമേധാവി മുൻപാകെ ഹാജരാകണം. ഫോൺ: 9895232334, 04972806404.