എം.എ. ആന്ത്രോപോളജി കോഴ്സിൽ എസ്.സി. വിഭാഗത്തിന് സംവരണം ചെയ്ത നാല് സീറ്റും എസ്.ടി. വിഭാഗത്തിന് സംവരണം ചെയ്ത ഒരു സീറ്റും ഒഴിവുണ്ട്. വിദ്യാർഥികൾ സർട്ടിഫിക്കറ്റുകൾ സഹിതം സെപ്റ്റംബർ 28-ന് പാലയാട് കാമ്പസിൽ എത്തണം.

ഹാൾ ടിക്കറ്റ്

സർവകലാശാല പഠനവകുപ്പുകളിലെ പി.ജി. പ്രോഗ്രാമുകളുടെ ഒന്നാം സെമസ്റ്റർ എം.എ./എം.എസ്‌സി./ എം.ബി.എ./എൽഎൽ.എം./ എം.എൽ.ഐ.എസ്‌സി. (സി.ബി.സി.എസ്.എസ്.-2020അഡ്മിഷൻ -റഗുലർ) നവംബർ 2020 പരീക്ഷയുടെ നോമിനൽ റോളും ഹാൾടിക്കറ്റും വെബ്‌സൈറ്റിലുണ്ട്.