ബി.ടെക്. ഡിഗ്രി സെഷണൽ അസസ്‌മെന്റ് ഇംപ്രൂവ്മെന്റ് (പാർട്ട് ടൈം ഉൾപ്പെടെ) പരീക്ഷകളുടെ ഹാൾടിക്കറ്റ് സർവകലാശാലാ വെബ്സൈറ്റിൽ ലഭ്യമാണ്. ഓൾഡ് സ്കീം വിദ്യാർഥികൾ അതത് പരീക്ഷാകേന്ദ്രങ്ങളിൽനിന്ന്‌ ഹാൾടിക്കറ്റ് കൈപ്പറ്റണം.