ഡിസംബർ എട്ടിന് തുടങ്ങുന്ന അഞ്ചാം സെമസ്റ്റർ ബിരുദ (2009-2013 അഡ്മിഷനുകൾ) മേഴ്സി ചാൻസ് പരീക്ഷകളുടെ ടൈംടേബിൾ സർവകലാശാലാ വെബ്സൈറ്റിൽ. പരീക്ഷകൾ സർവകലാശാലാ ആസ്ഥാനത്ത് നടക്കും.