കണ്ണൂർ: ഡോ. എ.അശോകനെ കണ്ണൂർ സർവകലാശാല സിൻഡിക്കേറ്റ് അംഗമായി നാമനിർദേശം ചെയ്തു. സർവകലാശാല മുൻ രജിസ്ട്രാറും കാഞ്ഞങ്ങാട് നെഹ്‌റു കോളേജ് സാമ്പത്തികശാസ്ത്ര വിഭാഗം മുൻ മേധാവിയുമാണ്. വിദ്യാഭ്യാസ വിദഗ്ധൻ എന്ന വിഭാഗത്തിലേക്കാണ് നാമനിർദേശംചെയ്തത്.