യു.ജി., പി.ജി. പഠനവകുപ്പുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷിക്കുന്നതിനുള്ള സമയപരിധി ജൂലായ് 31-ന് വൈകുന്നേരം അഞ്ചുവരെ നീട്ടി. വിവരങ്ങൾ www.admission.kannuruniversity.ac.in എന്ന വെബ്സൈറ്റിൽ ലഭിക്കും. സംശയങ്ങൾക്ക് ഫോൺ, ഇ-മെയിൽ മുഖന്തരം ബന്ധപ്പെടണം. ഫോൺ: 0497 2715261, 7356948230. മെയിൽ: deptsws@kannuruniv.ac.in