കാമ്പസുകളിൽ കൗൺസലിങ് സൈക്കോളജിസ്റ്റ് തസ്തികകളിലേക്ക് നിയമനം നടത്തുന്നു. അർഹരായവർ യോഗ്യത തെളിയിക്കുന്ന രേഖകൾ സഹിതം 28-ന് രാവിലെ 9.30-ന് മാങ്ങാട്ടുപറമ്പ് കാമ്പസിലെ ബിഹേവിയറൽ സയൻസ് വിഭാഗത്തിൽ അഭിമുഖത്തിന് ഹാജരാകണം. ഫോൺ: 0497 2782441.