ഡിസംബർ 29-ന് ആരംഭിക്കാനിരുന്ന സ്പോർട്സ് മത്സരങ്ങളിലും പ്രീ റിപ്പബ്ലിക്ക് ഡേ പരേഡ് ക്യാമ്പിലും പങ്കെടുത്ത വിദ്യാർഥികൾക്കുള്ള ഒന്നും മൂന്നും സെമസ്റ്റർ (നവംബർ 2019) ബിരുദ സ്‌പെഷ്യൽ പരീക്ഷകൾ മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.