നീലേശ്വരം: കണ്ണൂർ സർവകലാശാലയുടെ നീലേശ്വരം പാലാത്തടത്തുള്ള ഡോ. പി.കെ.രാജൻ സ്മാരക കാമ്പസിലെ മലയാളം പഠനവകുപ്പിൽ എം.എ. മലയാളത്തിന് പട്ടികജാതി വിഭാഗത്തിന് സംവരണം ചെയ്ത ഒരു സീറ്റ് ഒഴിവുണ്ട്. പ്രവേശനം ആഗ്രഹിക്കുന്നവർ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം 23-ന് രാവിലെ 10-ന് ഹാജരാവണം. ഫോൺ: 9446429793.