മാർച്ച് ഒന്നിന് ആരംഭിക്കുന്ന അഫിലിയേറ്റഡ് കോളേജുകളിലെയും സെന്ററുകളിലെയും മൂന്നാം സെമസ്റ്റർ എം.ബി.എ. (ഒക്ടോബർ 2020) റെഗുലർ/സപ്ലിമെന്ററി പരീക്ഷാ ടൈംടേബിൾ വെബ്സൈറ്റിലുണ്ട്.
മാർച്ച് 15-ന് ആരംഭിക്കുന്ന മൂന്നാം സെമസ്റ്റർ ബിരുദ (നവംബർ 2020) സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് (2014-2018 അഡ്മിഷനുകൾ) പരീക്ഷാ ടൈംടേബിൾ വെബ്സൈറ്റിൽ.