കണ്ണൂർ: കണ്ണൂർ സർവകലാശാല 13-ന് നടത്തിയ ആറാം സെമസ്റ്റർ ബി.കോം. 6B19COM (ഫിനാൻസ് IV) കോ-ഓപ്പറേറ്റ് ടാക്സ് പ്ലാനിങ് പരീക്ഷ റദ്ദാക്കി. പുനഃപരീക്ഷ തിങ്കളാഴ്ച നടക്കും. പരീക്ഷാസമയത്തിലും കേന്ദ്രത്തിലും മാറ്റമില്ല.