സർവകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗം മൂന്നാം വർഷ ബി.എ. ഹിസ്റ്ററി ബി.കോം., ബി.ബി.എ. വിദ്യാർഥികളുടെ പ്രോജക്ട് ഏപ്രിൽ 30 വരെ 100 രൂപ പിഴയോടുകൂടി സമർപ്പിക്കാം. പിഴയൊടുക്കിയ രസീത്‌ കൂടി സമർപ്പിക്കണം.

ടൈംടേബിൾ

മേയ് അഞ്ചിന് ആരംഭിക്കുന്ന ആറാം സെമസ്റ്റർ ബിരുദ (റെഗുലർ/ സപ്ലിമെന്ററി - 2014 അഡ്മിഷൻ മുതൽ), ഏപ്രിൽ 2021 പരീക്ഷാ ടൈംടേബിൾ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.