ഫെബ്രുവരി ഒന്നിന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ ന്യൂ ജനറേഷൻ ബിരുദ റെഗുലർ, നവംബർ 2021 പരീക്ഷകളുടെ ടൈംടേബിൾ വെബ്സൈറ്റിൽ.

തീയതി നീട്ടി

രണ്ടാം സെമസ്റ്റർ ബിരുദ റെഗുലർ, മേയ് 2021 പരീക്ഷകളുടെയും ഒന്നാം സെമസ്റ്റർ ന്യൂ ജനറേഷൻ പി.ജി., നവംബർ 2021 പരീക്ഷകളുടെയും ഇന്റേണൽ മാർക്കുകൾ ജനുവരി 19 വരെ സമർപ്പിക്കാം.

പരീക്ഷാഫലം

സർവകലാശാലാ പഠനവകുപ്പുകളിലെ ഒന്നാം സെമസ്റ്റർ എം.എസ്‌സി. കെമിസ്ട്രി/ ജിയോഗ്രഫി (റെഗുലർ/സപ്ലിമെന്ററി), നവംബർ 2020 പരീക്ഷാഫലം വെബ്സൈറ്റിൽ. പുനഃപരിശോധനയ്ക്കും പകർപ്പിനും സൂക്ഷ്മപരിശോധനയ്ക്കും ജനുവരി 22 വരെ അപേക്ഷിക്കാം.

അഫിലിയേറ്റഡ് കോളേജുകളിലെയും സെന്ററുകളിലെയും നാലാം സെമസ്റ്റർ എം.സി.എ. റെഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ്, മേയ് 2021 പരീക്ഷാഫലം വെബ്സൈറ്റിൽ. പുനഃപരിശോധനയ്ക്കും പകർപ്പിനും സൂക്ഷ്മപരിശോധനയ്ക്കും ജനുവരി 25 വരെ അപേക്ഷിക്കാം.

ടൈംടേബിൾ

ഫെബ്രുവരി ഒന്നിന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ ന്യൂ ജനറേഷൻ ബിരുദ റെഗുലർ, നവംബർ 2021 പരീക്ഷകളുടെ ടൈംടേബിൾ വെബ്സൈറ്റില്‍.

തീയതി നീട്ടി

രണ്ടാം സെമസ്റ്റർ ബിരുദ റഗുലർ, മേയ് 2021 പരീക്ഷകളുടെയും ഒന്നാം സെമസ്റ്റർ ന്യൂ ജനറേഷൻ പി.ജി., നവംബർ 2021 പരീക്ഷകളുടെയും ഇന്റേണൽ മാർക്കുകൾ ജനുവരി 19 വരെ സമർപ്പിക്കാം.

പരീക്ഷാഫലം

സർവകലാശാല പഠനവകുപ്പുകളിലെ ഒന്നാം സെമസ്റ്റർ എം.എസ്‌സി. കെമിസ്ട്രി/ജിയോഗ്രഫി (റെഗുലർ/സപ്ലിമെന്ററി), നവംബർ 2020 പരീക്ഷാഫലം വെബ്സൈറ്റിൽ. പുനഃപരിശോധനയ്ക്കും പകർപ്പിനും സൂക്ഷ്മപരിശോധനയ്ക്കും ജനുവരി 22 വരെ അപേക്ഷിക്കാം.

അഫിലിയേറ്റഡ് കോളേജുകളിലെയും സെന്ററുകളിലെയും നാലാം സെമസ്റ്റർ എം.സി.എ. റെഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ്, മേയ് 2021 പരീക്ഷാഫലം വെബ്സൈറ്റിൽ. പുനഃപരിശോധനയ്ക്കും പകർപ്പിനും സൂക്ഷ്മപരിശോധനയ്ക്കും ജനുവരി 25 വരെ അപേക്ഷിക്കാം.