കണ്ണൂർ: തമിഴ്നാട്ടിലെ പ്രമുഖ സർക്കാർ സർവകലാശാലകൾക്ക് കീഴിൽ ബി.എ., ബി.കോം., ബി.എസ്‌സി., എം.എ., എം.എസ്‌സി., എം.കോം., എം.ബി.എ. ഉൾപ്പെടെയുള്ള വിവിധ ഡിഗ്രി, പി.ജി. കോഴ്‌സുകൾ പഠിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അർഹരായ പെൺകുട്ടികൾക്ക് സ്കോളർഷിപ്പ് ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് ബെറ്റർ ഇന്ത്യയുമായി ബന്ധപ്പെടണം. ഇ-മെയിൽ: ugpgadmissions2021@gmail.com, ഫോൺ: 9597222777.