കണ്ണൂർ സർവകലാശാലയുടെ മാങ്ങാട്ടുപറമ്പ് കാമ്പസിൽ പ്രവർത്തിക്കുന്ന ജേണലിസം വിഭാഗത്തിൽ എം.എ.ജേണലിസം ആൻഡ് മാസ് കമ്യൂണിക്കേഷൻ കോഴ്സിൽ എസ്.സി., എസ്.ടി. വിഭാഗങ്ങളിൽ രണ്ടുവീതം സീറ്റുകൾ ഒഴിവുണ്ട്. യോഗ്യരായവർ രേഖകൾ സഹിതം 11-ന് 10-ന് ജേണലിസം വിഭാഗത്തിലെത്തണം. ഫോൺ: 9496329717.