സർവകലാശാല പഠനവകുപ്പിലെ നാലാം സെമസ്റ്റർ എം.എസ്‌സി. മാത്തമാറ്റിക്സ് ഡിഗ്രി (R/S-സി.സി.എസ്.എസ്.) മേയ് 2021 പരീക്ഷകൾ ഒാഗസ്റ്റ് 10, 12, 16, 17 തിയതികളിൽ നടക്കും.

കോവിഡ് സ്പെഷ്യൽ പരീക്ഷ

ആറാം സെമസ്റ്റർ യു. ജി. (ഏപ്രിൽ 2021) കോവിഡ് സ്പെഷ്യൽ പരീക്ഷയുടെ രജിസ്ട്രേഷൻ ഓഗസ്റ്റ് 11-ന് ആരംഭിക്കും. വിശദമായ വിജ്ഞാപനം ഉടൻ പുറപ്പെടുവിക്കും.

അപേക്ഷാ തീയതി നീട്ടി

എട്ടാം സെമസ്റ്റർ ബി.ടെക്. ഡിഗ്രി (സപ്ളിമെന്ററി-2007 അഡ്മിഷൻ മുതൽ) ഏപ്രിൽ 2020 പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള തിയതി പിഴയില്ലാതെ ഒാഗസ്റ്റ് എട്ടുവരെയും പിഴയോടെ ഒാഗസ്റ്റ് 10 വരെയും നീട്ടി.