ബിടെക് പ്രായോഗിക പരീക്ഷ
കണ്ണൂര്‍ സര്‍വകലാശാലയുടെ മൂന്നാം സെമസ്റ്റര്‍ ബിടെക് (സപ്ലിമെന്ററി), ഒക്‌ടോബര്‍ 2017, പ്രായോഗിക പരീക്ഷകള്‍ മാര്‍ച്ച് 12, 13 തീയതികളിലായി വിവിധ പരീക്ഷാകേന്ദ്രങ്ങളിലായി നടത്തും. പരീക്ഷയ്ക്ക് അപേക്ഷിച്ചവര്‍ അതാത് പരീക്ഷാകേന്ദ്രവുമായി ബന്ധപ്പെടണം. വിശദമായ പരീക്ഷാ ടൈംടേബിള്‍ സര്‍വകലാശാല വെബ്‌സൈറ്റില്‍ ലഭ്യമാണ്.