കണ്ണൂര്‍ സര്‍വകലാശാലയില്‍ 2017 ജൂണ്‍ 06 ലെ വിജ്ഞാപന പ്രകാരം പിഎച്ച്ഡി പ്രോഗ്രാമിന് ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിച്ചവരില്‍ എന്‍ട്രന്‍സ് പരീക്ഷയ്ക്ക് അര്‍ഹരായവരുടെയും എന്‍ട്രന്‍സ് പരീക്ഷയില്‍ നിന്ന് ഒഴിവാക്കപ്പെട്ടവരുടെയും ലിസ്റ്റ് സര്‍വകലാശാലാ വെബ്‌സൈറ്റില്‍ ലഭ്യമാണ്. ഇത് സംബന്ധിച്ച് ആക്ഷേപമുള്ളവര്‍ ഒക്ടോബര്‍ 07 ന് മുമ്പ് സര്‍വകലാശാലയുമായി ബന്ധപ്പെടേണ്ടതാണ്.