കാസര്‍കോട്: കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല 2016 ഏപ്രിലില്‍ നടത്തിയ ബി.എ. സി.ബി.സി.എസ്.എസ്. പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാഫലം www.ssus.ac.in ല്‍ ലഭിക്കും.