കാലടി: ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയിൽ ബി.എ. ഭരതനാട്യം (എസ്.ടി. - 1), ബി.എ. മോഹിനിയാട്ടം (എസ്.സി.-1) സീറ്റുകൾ ഒഴിവുണ്ട്. താത്പര്യമുള്ള വിദ്യാർഥികൾ വ്യാഴാഴ്ച പത്തിന് നൃത്ത വിഭാഗത്തിൽ അസൽ സർട്ടിഫിക്കറ്റുമായി എത്തണം.