കാലടി: ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയുടെ 2019-20 അധ്യയന വർഷത്തെ വിവിധ ബിരുദ കോഴ്‌സുകളുടെ പ്രവേശനത്തിനുള്ള സമയക്രമം പുനഃക്രമീകരിച്ചു. കൂടുതൽ വിവരങ്ങൾക്ക് സർവകലാശാല വെബ്‌ സൈറ്റായ www.ssus.ac.in സന്ദർശിക്കുക.

പരീക്ഷാഫലം പ്രഖ്യാപിച്ചു

കാലടി: ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയുടെ ഡിപ്ലോമ ഇൻ ആയുർവേദ പഞ്ചകർമ ആൻഡ് ഇന്റർനാഷണൽ സ്പാ തെറാപ്പി കോഴ്‌സിന്റെ ഫലം പ്രഖ്യാപിച്ചു. കൂടുതൽ വിവരങ്ങൾക്ക് സർവകലാശാല വെബ്‌ സൈറ്റായ www.ssus.ac.in സന്ദർശിക്കുക.