ജ്യോഗ്രഫി വിഭാഗം അന്താരാഷ്ട്ര സെമിനാര്‍
കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാല ജ്യോഗ്രഫി വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ 'സോയ്ല്‍-ലെയര്‍ ഓഫ് ലൈഫ്, കണ്‍സര്‍വേഷന്‍ ആന്‍ഡ് മാനേജ്‌മെന്റ്' എന്ന വിഷയത്തില്‍ ഡിസംബര്‍ 10, 11 തീയതികളില്‍ അന്താരാഷ്ട്ര സെമിനാര്‍ നടത്തുന്നു. സെമിനാറില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവരും പ്രബന്ധം അവതരിപ്പിക്കാന്‍ ആഗ്രഹിക്കുന്നവരും oursoil2015@gmail.com എന്ന ഇ-മെയിലിലോ, 09447362532, 09746313944 എന്ന ഫോണ്‍ നമ്പറിലോ ബന്ധപ്പെടുക.