ജനുവരി 13-ന് തുടങ്ങുന്ന മൂന്നാം വർഷ ഫാം.ഡി. ഡിഗ്രി സപ്ലിമെന്‍ററി (2010 സ്കീം) പരീക്ഷയ്ക്ക് 16 മുതൽ 30 വരെ ഓൺലൈൻ ആയി രജിസ്റ്റർ ചെയ്യാം
പരീക്ഷാ തീയതി
16-ന് നടത്തുന്ന അഞ്ചാംവർഷ ഫാം ഡി ഡിഗ്രി സപ്ലിമെന്‍ററി പ്രാക്ടിക്കൽ പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
ജനുവരി ഒന്‍പതിന് തുടങ്ങുന്ന രണ്ടാംവർഷ ബി.ഡി.എസ്. ഡിഗ്രി സപ്ലിമെന്‍ററി (2016 & 2010 സ്കീം) തിയറി പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.