ജൂണിൽ നടത്താനുദ്ദേശിക്കുന്ന എം.ഡി.എസ്. പാർട്ട് II റെഗുലർ പരീക്ഷയുടെ ഫൈനൽ ഡെസർട്ടേഷൻ 3150 രൂപ ഫീസോടെ മുപ്പതിന് വൈകീട്ട് അഞ്ചുമണിക്കകം സർവകലാശാലയിൽ സമർപ്പിക്കണം. 8400 രൂപ (ഫീസും, പിഴയും ഉൾപ്പെടെ) ഒടുക്കി ഡിസംബർ 16-ന് വൈകീട്ട് അഞ്ചുമണിവരെയും ഡെസർട്ടേഷൻ സമർപ്പിക്കാം.
പരീക്ഷത്തീയതി
ഡിസംബർ ഒൻപതിനാരംഭിക്കുന്ന അഞ്ചാംവർഷ ഫാം.ഡി. ഡിഗ്രി സപ്ലിമെന്‍ററി തിയറി പരീക്ഷാ ടൈംടേബിൾ, ഡിസംബർ പത്തിന് ആരംഭിക്കുന്ന രണ്ടാംവർഷ ഫാം.ഡി. ഡിഗ്രി സപ്ലിമെന്‍ററി തിയറി പരീക്ഷാ ടൈംടേബിൾ എന്നിവ പ്രസിദ്ധീകരിച്ചു.