: ഓഗസ്റ്റിൽ നടത്തിയ മൂന്നാംവർഷ എം.എസ്‌സി. മെഡിക്കൽ ഫിസിയോളജി ഡിഗ്രി റെഗുലർ/സപ്ലിമെന്ററി, സെപ്റ്റംബറിൽ നടത്തിയ ഒന്നാംവർഷ എം.എസ്‌സി. മെഡിക്കൽ ഫിസിയോളജി ഡിഗ്രി സപ്ലിമെന്ററി, ഓഗസ്റ്റിൽ നടത്തിയ ഒന്നാംവർഷ എം.എച്ച്.എ. ഡിഗ്രി റെഗുലർ/സപ്ലിമെന്ററി പരീക്ഷാഫലങ്ങൾ പ്രസിദ്ധീകരിച്ചു.
പരീക്ഷത്തീയതി പുനഃക്രമീകരിച്ചു
: 23-ന് ആരംഭിക്കാനിരുന്ന ഒന്നാംവർഷ എം.എസ്‌സി. നഴ്‌സിങ് ഡിഗ്രി റെഗുലർ/സപ്ലിമെന്ററി പ്രാക്ടിക്കൽ പരീക്ഷ നവംബർ 20-ലേക്ക് മാറ്റി
പരീക്ഷത്തീയതി
: 21-ന് നടക്കുന്ന എം.ഫിൽ. ഇൻ ക്ലിനിക്കൽ സൈക്കോളജി പാർട്ട് 1 റെഗുലർ/സപ്ലിമെന്ററി പ്രാക്ടിക്കൽ പരീക്ഷ, 22-ന് നടക്കുന്ന എം.ഫിൽ. ഇൻ ക്ലിനിക്കൽ സൈക്കോളജി പാർട്ട് 2 റെഗുലർ പ്രാക്ടിക്കൽ പരീക്ഷ എന്നിവയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.