ആരോഗ്യ സർവകലാശാല ഓഗസ്റ്റിൽ നടത്തിയ മൂന്നാംവർഷ പ്രൊഫഷണൽ എം.ബി.ബി.എസ്. ഡിഗ്രി പാർട്ട് രണ്ട് സപ്ലിമെൻററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. റീടോട്ടലിങ്, ഉത്തരക്കടലാസുകളുടെയും സ്കോർഷീറ്റിൻറെയും ഫോട്ടോകോപ്പി എന്നിവക്ക് 19-നകം അപേക്ഷിക്കണം.