കളമശ്ശേരി: കുസാറ്റ് അറ്റ്‌മോസ്‌ഫറിക് സയൻസിൽ ഗവേഷണ പ്രോജക്ടിൽ അസിസ്റ്റന്റിന്റെ ഒഴിവ്. യോഗ്യത അറ്റ്‌മോസ്‌ഫറിക് സയൻസ്, മീറ്റിയറോളജി, സ്പെയ്‌സ് സയൻസ് ആൻഡ് ടെക്‌നോളജി എന്നിവയിലേതെങ്കിലും ബിരുദാനന്തര ബിരുദം. രണ്ടു വർഷമാണ് പ്രോജക്ട് കാലാവധി. കൂടിക്കാഴ്ച ഏഴിന് രാവിലെ 10.30-ന് അറ്റ്‌മോസ്‌ഫറിക് സയൻസസ് വകുപ്പിൽ. വിവരങ്ങൾക്ക്: 9662735653.