കളമശ്ശേരി: കുസാറ്റ് എം.ടെക് എൻജിനീയറിങ് സ്റ്റാറ്റിസ്റ്റിക്സ് കോഴ്സിൽ സീറ്റുകളൊഴിവുണ്ട്. യോഗ്യരായ താത്‌പര്യമുള്ള വിദ്യാർഥികൾ വയസ്സ്, ജാതി, വരുമാനം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം 31-ന് രാവിലെ 10-ന് നടക്കുന്ന സ്പോട്ട് അഡ്മിഷന് ഓഫീസിൽ ഹാജരാകണം. വിവരങ്ങൾക്ക് www.cusat.nic.in. ഫോൺ: 0484 2575893.