:കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാല (കുസാറ്റ്) സ്‌കൂൾ ഓഫ് എൻജിനീയറിങ് മെക്കാനിക്കൽ വിഭാഗം നടത്തുന്ന ഇൻഡസ്ട്രിയൽ ഓട്ടോമേഷൻ ആൻഡ് മെഷർമെന്റ് കോഴ്‌സിലേക്ക് അപേക്ഷിക്കാം. യോഗ്യത: മെക്കാനിക്കൽ/ഇലക്‌ട്രിക്കൽ/ഇൻസ്ട്രുമെന്റേഷൻ അനുബന്ധ ബ്രാഞ്ചുകളിൽ ഡിഗ്രിയോ ഡിപ്ലോമയോ. നാല് ആഴ്ച ദൈർഘ്യമുള്ള പരിശീലനം ഒക്ടോബർ ഒന്നിന് ആരംഭിക്കും. 9496215993. http://www.cusat.ac.in/