ഒന്നാംസെമസ്റ്റർ പി.ജി. ഡിപ്ലോമ ഇൻ കൊമേഴ്സ് ആൻഡ് മാനേജ്മെന്റ് ഇൻ അറബിക് റഗുലർ (മാർച്ച് 2019) പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിന് ഓഗസ്റ്റ് 13 വരെ അപേക്ഷിക്കാം.

എം.ടെക്. വൈവ

നാലാംസെമസ്റ്റർ എം.ടെക്. അപ്ലൈഡ് ഇലക്‌ട്രോണിക്സ് പ്രോജക്ട് പരിശോധനയും വാചാപരീക്ഷയും ഓൺലൈനായി ഓഗസ്റ്റ് 14-ന് നടത്തും. വിവരങ്ങൾ വെബ്സൈറ്റിൽ.