തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാലാ സ്റ്റാറ്റിസ്റ്റിക്സ് പഠനവകുപ്പിൽ 2020-21 അധ്യയനവർഷത്തേക്ക് മണിക്കൂർ വേതനനിരക്കിൽ അസി. പ്രൊഫസറെ ആവശ്യമുണ്ട്. താത്പര്യമുള്ളവർ 31-ന് മുമ്പായി 9847533374, 9249797401 നമ്പറുകളിൽ ബന്ധപ്പെടണം.