യു.ജി. അഞ്ചാം സെമസ്റ്ററിൽ തുടർപഠനം bb അഫിലിയേറ്റഡ് കോളേജുകളിൽ 2014 മുതൽ 2017 വരെയുള്ള വർഷങ്ങളിൽ ബി.എ./ബി.കോം./ബി.എസ്‌സി. മാത്‌സ്/ബി.ബി.എ. (സി.യു.സി.ബി.സി.എസ്.എസ്.) ഒന്ന് മുതൽ നാലുവരെയുള്ള സെമസ്റ്റർ പരീക്ഷകൾ എഴുതിയതിന് ശേഷം തുടർപഠനം നടത്താനാവാത്തവർക്ക് വിദൂരവിഭാഗം വഴി അഞ്ചാം സെമസ്റ്ററിൽ ചേർന്ന് തുടർപഠനത്തിന് 100 രൂപ പിഴയോടെ അപേക്ഷിക്കാനുള്ള തീയതി 17 വരെ നീട്ടി.