ആറാം സെമസ്റ്റർ ബി.ടെക്. 2014 സ്‌കീം റഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ്, 2009 സ്‌കീം സപ്ലിമെന്ററി പരീക്ഷ 18-ന് തുടങ്ങും.

മൂന്നാം സെമസ്റ്റർ എം.പി.എഡ് (2014 മുതൽ പ്രവേശനം) റഗുലർ/സപ്ലിമെന്ററി പരീക്ഷ 25-ന് തുടങ്ങും.

രണ്ടാംവർഷ ബി.പി.എഡ്. (ഇന്റഗ്രേറ്റഡ്, 2013 മുതൽ പ്രവേശനം) റഗുലർ/സപ്ലിമെന്ററി പരീക്ഷ 18-ന് തുടങ്ങും.

പരീക്ഷാഫലം

ജൂണിൽ നടത്തിയ നാലാം സെമസ്റ്റർ എം.എ. മൾട്ടിമീഡിയ (സി.യു.സി.എസ്.എസ്.) പരീക്ഷാഫലം വെബ്‌സൈറ്റിൽ. പുനർമൂല്യനിർണയത്തിന് 24 വരെ അപേക്ഷിക്കാം.

ജൂണിൽ നടത്തിയ നാലാം സെമസ്റ്റർ എം.എൽ.ഐ.എസ്‌സി, എം.ബി.എ (സി.സി.എസ്.എസ്.) പരീക്ഷാഫലം വെബ്‌സൈറ്റിൽ.

ജൂണിൽ നടത്തിയ നാലാം സെമസ്റ്റർ എം.കോം. (സി.യു.സി.എസ്.എസ്.) പരീക്ഷാഫലം വെബ്‌സൈറ്റിൽ. പുനർമൂല്യനിർണയത്തിന് 25 വരെ അപേക്ഷിക്കാം.

ജൂണിൽ നടത്തിയ നാലാം സെമസ്റ്റർ എം.എ. ഇംഗ്ലീഷ് (സി.യു.സി.എസ്.എസ്.) പരീക്ഷാഫലം വെബ്‌സൈറ്റിൽ. പുനർമൂല്യനിർണയത്തിന് 24 വരെ അപേക്ഷിക്കാം.

ബി.പി.എഡ്. പ്രാക്ടിക്കൽ

മൂന്നാംവർഷ ബി.പി.എഡ്. (ഇന്റഗ്രേറ്റഡ്) എക്‌സ്റ്റേണൽ പ്രാക്ടിക്കൽ പരീക്ഷയുടെ പുതുക്കിയ സമയക്രമം വെബ്‌സൈറ്റിൽ.