തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാലാ എൻജിനിയറിങ് കോളേജിൽ ഇൻഫർമേഷൻ ടെക്‌നോളജി വകുപ്പിൽ ഒഴിവുള്ള ലക്ചറർ തസ്തികയിലേക്ക് താത്കാലിക നിയമനത്തിനായി ജൂൺ എട്ടിന് ഓൺലൈൻ അഭിമുഖം നടത്തും. ജൂൺ നാലിന് മുമ്പായി ഓൺലൈൻ അപേക്ഷ സമർപ്പിക്കണം. www.cuiet.info