തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാലയുടെ പിഎച്ച്.ഡി. പ്രവേശനത്തിനുള്ള ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്ന സമയം ജൂൺ 10 വരെ നീട്ടി.